Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യയിൽ നിർമ്മി ക്കുന്ന ആണവ നിലയം - ജയ്താപൂർ ആണവ നിലയം.
  2. ജയ്താപൂർ ആണവ നിലയം സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ്.

    Aഎല്ലാം

    Bഒന്ന് മാത്രം

    Cരണ്ട് മാത്രം

    Dഒന്നും രണ്ടും

    Answer:

    B. ഒന്ന് മാത്രം

    Read Explanation:

    ജയ്താപൂർ ആണവ നിലയം സ്ഥിതിചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.


    Related Questions:

    ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?
    ഇന്ത്യയിലെ മെഗ്ഗറ്റ്സ് ഗോബി മത്സ്യത്തെ കണ്ടെത്തിയത്?

    ആണവ മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. താരാപൂർ ആണവ നിലയം പ്രവർത്തനം ആരംഭിച്ചത് - 1969.
    2. താരാപൂർ ആണവ നിലയം സ്ഥിതിചെയ്യുന്നത്-ഒറീസ്സ.
    3. ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം -യുറേനിയം.
    4. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആണവ വൈദ്യുതി വിതരണം ചെയ്യുന്ന രാജ്യം - അമേരിക്ക.

      വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റി നിർദ്ദേശിച്ച ഡോ. സി. എസ്. കോത്താരി കമ്മീഷന്റെ ശുപാർശകൾ താഴെ പറയുന്നവയിൽ ഏതാണ് ?

      1. ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം
      2. 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം.
      3. യൂണിവേഴ്സിറ്റി ഗ്രാന്റ്റ്സ് കമ്മിഷൻ രൂപീകരിക്കണം
      4. മൂല്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം
        Five Indian Institutes of Technology (IITs) were started between :