Challenger App

No.1 PSC Learning App

1M+ Downloads
കാലം കൃത്യമായി രേഖപ്പെടുത്തിയ അറബി മലയാള സാഹിത്യത്തിലെ പ്രഥമ കൃതി ഏത്?

Aവെള്ളപ്പൊക്കമാല

Bദുബായ് കത്ത് പാട്ട്

Cമുഹ്യിദ്ദീൻമാല

Dദുരാചാരമാല

Answer:

C. മുഹ്യിദ്ദീൻമാല

Read Explanation:

  • അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ് - മുഹിയുദ്ദീൻ മാല.
  • മുഹിയുദ്ദീൻ മാല രചിച്ചത് - ഖാദി മുഹമ്മദ് ഇബ്നു അബ്ദുൽ അസീസ്
  • വെള്ളപ്പൊക്കമാല രചിച്ചത് - പുലിക്കോട്ടിൽ ഹൈദർ
  • ദുരാചാരമാല രചിച്ചത് - പുലിക്കോട്ടിൽ ഹൈദർ

Related Questions:

'പുതുമലയാണ്മതൻ മഹേശ്വരൻ' എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ?
ഋഗ്വേദവും, വാല്മീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി ആര്?
'മഞ്ജുതരം' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു
" ഇത് കഥയല്ല , കവിതയല്ല , നിരൂപണം അല്ല , കഴിഞ്ഞുപോയ ജീവിതകാലത്തിന്റെ സ്മരണകൾക്കിടയിൽ നിന്ന് പെറുക്കിയെടുത്ത നുറുങ്ങുകൾ മാത്രം " - ഈ സാക്ഷ്യപ്പെടുത്തൽ ഉൾക്കൊള്ളുന്ന ആത്മകഥയുടെ പേരെന്ത് ?
വള്ളത്തോൾ അവാർഡ് നേടിയ ആദ്യത്തെ സാഹിത്യകാരി ആര് ?