Challenger App

No.1 PSC Learning App

1M+ Downloads
'മഞ്ജുതരം' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു

Aകഥാ സമാഹാരം

Bജീവചരിത്രം

Cആത്മകഥ

Dനോവൽ

Answer:

C. ആത്മകഥ

Read Explanation:

ആത്മകഥകൾ:

  • മഞ്ജുതരം - ശ്രീ കലാമണ്ഡലം ഹൈദെറാലി
  • ഓർമ്മകളുടെ വിരുന്ന് - വി കെ മാധവൻകുട്ടി
  • ആത്മകഥ – ഇ എം എസ് നമ്പൂതിരിപ്പാട് 
  • അരങ്ങു കാണാത്ത നടൻ - തിക്കൊടിയൻ
  • പത്രപ്രവർത്തനം എന്ന യാത്ര - വി കെ മാധവൻകുട്ടി
  • സഫലമീയാത്ര - എൻ എൻ കക്കാട്

Related Questions:

ശാകുന്തളം മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആരാണ് ?
'തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?
"കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം" - ആരുടെ വരികളാണ് ഇവ?
മഹാഭാരതത്തിലെ ശിഖണ്ഡിയുടെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രത്തെ, ആർ. രാജശ്രീയുടെ 'ആത്രേയകം' എന്ന നോവലിൽ ഏതുപേരിലാണ് അവതരിപ്പിക്കുന്നത് ?
“ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” - ആരുടെ വരികൾ ?