Challenger App

No.1 PSC Learning App

1M+ Downloads
ഋഗ്വേദവും, വാല്മീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി ആര്?

Aവള്ളത്തോൾ

Bപി ഭാസ്കരൻ

Cകുമാരനാശാൻ

Dചങ്ങമ്പുഴ

Answer:

A. വള്ളത്തോൾ

Read Explanation:

  • മലയാളത്തിൽ ആദ്യമായി ‘കഥാസരിത്ത് സാഗരം’ വിവർത്തനം ചെയ്തത് - കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ
  • മലയാളത്തിൽ നിന്ന് അന്യ ഭാഷകളിലേക്ക്, ഏറ്റവും കൂടുതൽ തവണ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി - ചെമ്മീൻ
  • വ്യാസ ഭാരതത്തെ പദാനുപദമായി, മലയാളത്തിലേക്ക് തർജ്ജമ ചെയ്ത കവി - കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • ഭഗവത്ഗീതയ്ക്ക് മലയാളത്തിൽ ഉണ്ടായ ആദ്യത്തെ വിവർത്തനം ചെയ്തത് - മാധവപ്പണിക്കർ (ഭാഷാ ഭഗവത്ഗീത)

Related Questions:

The author of 'Shyama Madhavam ?
ആരുടെ നോവൽ ആണ് 'വല്ലി?
" ആശാന്റെ സങ്കീർണ വ്യക്തിത്വത്തെ ശരിക്കു മനസ്സിലാക്കുവാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പ്രയാസങ്ങളും വികാര തരംഗങ്ങളും സംഗമിച്ചപ്പോൾ അതിനൊരു പ്രകാശനം നൽകുന്നത് ഒരു ആശ്വാസമായി തോന്നി " - എന്ന പ്രസ്താവന ഉൾക്കൊള്ളുന്ന ജീവചരിത്ര ഗ്രന്ഥം ഏത് ?
എം. ടി. വാസുദേവൻ നായർ രചിച്ച 'മാണിക്യക്കല്ല്' ഏതു വിഭാഗത്തിൽപെടുന്നു ?
ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിൻ്റെ രചയിതാവ് ആര്?