Challenger App

No.1 PSC Learning App

1M+ Downloads
ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുന്ന വസ്തുവിൽ താഴേക്ക് പ്രവർത്തിക്കുന്ന ബലമായത് ഏത്?

Aഘർഷണം

Bഭാരം

Cപ്ലവക്ഷമബലം

Dദ്രവമർദ്ദം

Answer:

B. ഭാരം

Read Explanation:

ദ്രവത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിൽ അനുഭവപ്പെടുന്ന രണ്ടു ബലങ്ങൾ:

  • വസ്തുവിന്മേൽ താഴേക്ക് അനുഭവപ്പെടുന്ന ഭാരം

  • വസ്തുവിന്മേൽ മുകളിലേക്ക് അനുഭവപ്പെടുന്ന പ്ലവക്ഷമബലം


Related Questions:

മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഏതാണ്?
ജലത്തെക്കാൾ സാന്ദ്രത കൂടിയ ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ വെച്ചാൽ അത് സൂചിപ്പിക്കുന്ന അങ്കനം എത്രയാണ്?
ഒരേ തിരശ്ചീന തലത്തിൽ എല്ലാ പോയിന്റുകളിലും ദ്രാവക മർദ്ദം അനുഭവപ്പെടുന്ന ദ്രാവക മർദ്ദം എങ്ങനെയായിരിക്കും?
മർദ്ദത്തിന്റെ S I യൂണിറ്റ് :
ഒരു കണ്ടെയ്നറിൽ നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിൽ, ആകെ തിരശ്ചീനബലം എത്ര ആയിരിക്കും?