Challenger App

No.1 PSC Learning App

1M+ Downloads
ഒരു കണ്ടെയ്നറിൽ നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിൽ, ആകെ തിരശ്ചീനബലം എത്ര ആയിരിക്കും?

A1

B0

C

D4

Answer:

B. 0

Read Explanation:

  • ഒരു കണ്ടെയ്നറിൽ നിശ്ചലാവസ്ഥയിലുള്ള ദ്രവത്തെ പരിഗണിക്കുക. അവയിൽ പരപ്പളവ് A യും, ഉയരം h ഉം ഉള്ള ഒരു ദ്രവ സിലിണ്ടർ പരിഗണിക്കുക.

  • ദ്രവം നിശ്ചലാവസ്ഥയിൽ ആയതിനാൽ ഇതിൽ അനുഭവപ്പെടുന്ന ആകെ തിരശ്ചീന ബലങ്ങൾ (horizontal forces) പൂജ്യമായിരിക്കുകയും, ആകെ ലംബബലം (vertical force) ഈ സിലിണ്ടറിന്റെ ഭാരത്തിന് തുല്യമായിരിക്കും.


Related Questions:

മുകളിലേക്കു പോകുന്തോറും അന്തരീക്ഷമർദ്ദം കുറയുന്നത് എന്തുകൊണ്ടാണ്?
“യുറേക്കാ യുറേക്കാ” എന്ന് വിളിച്ചുകൊണ്ട് തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ ആരാണ്?
ദ്രവസിലിണ്ടറിന്റെ ഭാരം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ശരിയായ സമവാക്യം ഏതാണ്?
പിസ്റ്റൺ മുകളിൽ നിന്ന് താഴേയ്ക്ക് ചലിക്കുമ്പോൾ പിസ്റ്റൺ റിങ്ങുകൾ ഘടിപ്പിക്കുന്ന പൊഴികളിൽ ഏതു ഭാഗത്താണ് കൂടുതൽ മർദ്ദം അനുഭവപ്പെടുന്നത്?
കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്തുന്ന സംവിധാനം ഏത്?