Challenger App

No.1 PSC Learning App

1M+ Downloads
അലിംഗബഹുവചനം ഏത്?

Aപണിക്കാർ

Bവിദ്യാർത്ഥിനികൾ

Cമിടുക്കന്മാർ

Dഅദ്ധ്യാപകന്മാർ

Answer:

A. പണിക്കാർ

Read Explanation:

പണിക്കാർ : ഈ പദം പുരുഷന്മാരായ തൊഴിലാളികളെയും സ്ത്രീകളായ തൊഴിലാളികളെയും ഒന്നുപോലെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇതിൽ ലിംഗഭേദം വ്യക്തമല്ലാത്തതിനാൽ ഇത് അലിംഗബഹുവചനമാണ്.


Related Questions:

കൂട്ടത്തിൽപ്പെടാത്തത് ഏത് ?
മിടുക്കർ എന്ന പദം താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ സലിംഗബഹുവചനമേത് ?

ആചാര്യൻ’ എന്ന പദം ഏതു തരം ബഹുവചന രൂപമാണ്?

  1. അലിംഗ ബഹുവചന
  2. പൂജക ബഹുവചനം
  3. സലിംഗ ബഹുവചനം
  4. പുല്ലിംഗ ബഹുവചനം
    താഴെപ്പറയുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം ഏത്?