Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽപ്പെടാത്തത് ഏത് ?

Aസ്ത്രീകൾ

Bയുവതികൾ

Cആണുങ്ങൾ

Dകുട്ടികൾ

Answer:

D. കുട്ടികൾ

Read Explanation:

സലിംഗബഹുവചനം

  • ലിംഗത്തോടുകൂടിയ ബഹുവചനം

  • പുരുഷൻ, സ്ത്രീ ഇവയിൽ ഏതിന്റെയെങ്കിലും ഒന്നിൻ്റെ ബഹുത്വത്തെ കാണിക്കാൻ

  • 'മാർ', 'കൾ' എന്നിവ പ്രത്യയങ്ങളാണ്

  • സ്ത്രീകൾ ,യുവതികൾ , ആണുങ്ങൾ എന്നിവ സലിംഗ ബഹുവചനരൂപമാണ്

അലിംഗബഹുവചനം

  • പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്, സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനം

  • കുട്ടികൾ അലിംഗ ബഹുവചനരൂപമാണ്


Related Questions:

അലിംഗബഹുവചനത്തിന് ഉദാഹരണമെഴുതുക :
തന്നിരിക്കുന്നവയിൽ 'ഖനനം ചെയ്യുന്നവൻ' എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമേത്?
പുല്ലിംഗ ശബ്ദം എഴുതുക - ഏകാകിനി
താഴെ പറയുന്നവയിൽ സലിംഗ ബഹുവചനത്തിന് ഉദാഹരണം ഏതാണ്?

'കാലുകൾ രണ്ട് തവണ കഴുകി' അടിവരയിട്ട പദം ഏത്?