Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം ഏത്?

Aവിദ്യാർത്ഥികൾ

Bദ്രോണർ

Cശിശുക്കൾ

Dസ്ത്രീകൾ

Answer:

B. ദ്രോണർ

Read Explanation:

പൂജക ബഹുവചനം:

         ആദരവ് സൂചിപ്പിക്കുന്നതിനായി ഏകവചന രൂപത്തിൽ, ബഹുവചന പ്രത്യയങ്ങളായ അർ, കൾ, മാർ തുടങ്ങിയവയിൽ ഏതെങ്കിലും ചേർക്കുന്നതിന് പൂജക ബഹുവചനം എന്ന് പറയുന്നു.

ഉദാഹരണം:

•    തിരുവടികൾ 
•    നിങ്ങൾ 
•    താങ്കൾ 
•    സ്വാമികൾ 
•    ബ്രാഹ്മണർ 
•    ശാസ്ത്രികൾ 
•    ഭീഷ്മർ


Related Questions:

അലിംഗബഹുവചന പ്രത്യയം ഏത്?
പൂജകബഹുവചനം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചന രൂപമായി വരാത്ത പദം ഏത് ?
'മിടുക്കർ' എന്നത് ഏത് ബഹുവചനമാണ് ?
സലിംഗ ബഹുവചനമേത് ?