Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രധാന മെമ്മറിക്കും (Main Memory) സെൻട്രൽ പ്രോസസിങ്ങ് യൂനിറ്റിനും (CPU) ഇടയിലുള്ള ഹൈസ്‌പീഡ്‌ മെമ്മറിയാണ്

Aരജിസ്റ്ററുകൾ

Bകാഷ് മെമ്മറി

Cവർച്യുൽ മെമ്മറി

Dസെക്കണ്ടറി മെമ്മറി

Answer:

B. കാഷ് മെമ്മറി

Read Explanation:

• സിപിയുവിന് ഇടയ്ക്കിടെ ആവശ്യമായി വരുന്ന വിവരങ്ങൾ താൽക്കാലികമായി സംഭരിക്കാനാണ് കാഷ് മെമ്മറി ഉപയോഗിക്കുന്നത്. • ഇത് കമ്പ്യൂട്ടറിന്റെ പ്രവർത്തന വേഗത വർദ്ധിപ്പിക്കുന്നു.


Related Questions:

ഉപയോഗപ്രദമായ സോഫ്റ്റ് വേറായി തോന്നുകയും എന്നാൽ കംമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്‌താൽ കംമ്പ്യൂട്ടറിലെ ഡാറ്റയെ കേടുപാടുകൾ വരുത്തുന്ന കംമ്പ്യൂട്ടർ വൈറസ്സുകളാണ് :
യുനിവാക്ക് (UNIVAC) ൻ്റെ പൂർണ്ണ രൂപം :

What makes the carriage move towards left?

  1. The force of the main spring
  2. Tension of keyboard
  3. Tension of universal bar
  4. Action of dog block
    കമ്പ്യൂട്ടർ ഉപയോക്താവും കമ്പ്യൂട്ടർ ഹാർഡ് വെയറും തമ്മിലുള്ള ഒരു ഇൻറർഫേസായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഏതാണ്
    PDF-ൻറെ പൂർണ്ണരൂപം