Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?

Aഗോഡ് വിന്‍ ഓസ്റ്റിന്‍

Bകാഞ്ചൻജംഗ

Cനംഗപർവതം

Dഎവറസ്റ്റ്

Answer:

A. ഗോഡ് വിന്‍ ഓസ്റ്റിന്‍

Read Explanation:

ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി Mount K2 അഥവാ ഗോഡ്‌വിൻ ആസ്റ്റിൻ ആണ്. ഈ കൊടുമുടിയുടെ ഉയരം : 8611


Related Questions:

The highest peak in India is:
ഡോഡാബേട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വത ശിഖരം
കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?