App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

Aഎവറസ്റ്റ്

Bകാറക്കോറം

Cഗോഡ്വിൻ ഓസ്റ്റിൻ

Dആനമുടി

Answer:

C. ഗോഡ്വിൻ ഓസ്റ്റിൻ


Related Questions:

കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?
പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
നീലഗിരി പർവതനിരയിലെ ഉയരം കൂടിയ കൊടുമുടി ഏത് ?
The height of Anamudi is?