വിവരാവകാശകമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
- രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘാതൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്ക് നയിച്ചത്.
- പൊതുസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്ന പക്ഷം പൗരന്മാർക്ക് ലഭ്യമാക്കുന്നു.
- കോടതി പരിഗണനയിലുള്ള വിവരങ്ങൾ, വ്യക്തികളുടെ ജീവനും സുരക്ഷയ്ക്കും ഭീക്ഷണിയാകുന്ന വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുന്നു.
- ഉദ്യോഗസ്ഥർ തെറ്റായതോ തൃപ്തികരമല്ലാത്തതോ ആയ വിവരങ്ങൾ നൽകിയെന്ന് കമ്മീഷന് ബോധ്യപ്പെട്ടാൽ വിവരങ്ങൾ നൽകുന്നത് വരെ ഉദ്യോഗസ്ഥനിൽ നിന്ന് 150 രൂപ വീതം പിഴ ശിക്ഷ ചുമത്താവുന്നതാണ്.
Ai, iii
Bii, iii
Ciii, iv
Di, ii, iii, iv
