തെറ്റായ തർജ്ജമ ഏത് ?
- Black sheep of the family – കൂട്ടത്തിൽ കൊള്ളാത്തവൻ
- Kicked the bucket -മരണപ്പെട്ടു
- Eleventh hour -പതിനൊന്ന് മണി
- Red tape -ചുവപ്പുനാട
A2, 4 തെറ്റ്
B3 മാത്രം തെറ്റ്
C3, 4 തെറ്റ്
Dഎല്ലാം തെറ്റ്
തെറ്റായ തർജ്ജമ ഏത് ?
A2, 4 തെറ്റ്
B3 മാത്രം തെറ്റ്
C3, 4 തെറ്റ്
Dഎല്ലാം തെറ്റ്
Related Questions:
താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :
1. Put off - ധരിയ്ക്കുക
2. Call upon - ക്ഷണിക്കുക
3. Come out against - പരസ്യമായി എതിർക്കുക
4. Get along with- മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക