ഭൂമിയിലെ ഏറ്റവും വലുതും ആഴമേറിയതുമായ സമുദ്രം ഏതാണ്?Aഅറ്റ്ലാന്റിക് സമുദ്രംBഇന്ത്യൻ സമുദ്രംCആർട്ടിക് സമുദ്രംDപസഫിക് സമുദ്രംAnswer: D. പസഫിക് സമുദ്രം Read Explanation: ഏറ്റവും വലുതും ആഴമേറിയതുമായ സമുദ്രമാണ് പസഫിക്. ഭൗമോപരിതലത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോളം ഈ സമുദ്രത്താൽ ആവരണം ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്നത് ഈ സമുദ്രത്തിലാണ്. Read more in App