ലോക സമുദ്രദിനം എല്ലാ വർഷവും ഏത് തീയതിയാണ് ആചരിക്കുന്നത്?Aജൂൺ 5Bജൂൺ 8Cജൂലൈ 11Dമാർച്ച് 22Answer: B. ജൂൺ 8 Read Explanation: എല്ലാ വർഷവും ജൂൺ 8 ലോക സമുദ്രദിനമായി ആചരിക്കുന്നു. സമുദ്രങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടലുകൾ സമുദ്ര ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. Read more in App