App Logo

No.1 PSC Learning App

1M+ Downloads
റിച്ചാർഡ് സുഷ്‌മാൻ രൂപംകൊടുത്ത പഠന സിദ്ധാന്തം ഏത് ?

Aസംബന്ധ സിദ്ധാന്തം

Bബന്ധ സിദ്ധാന്തം

Cഅന്വേഷണ പരിശീലനം

Dഇവയൊന്നുമല്ല

Answer:

C. അന്വേഷണ പരിശീലനം

Read Explanation:

സുഷ്മാൻ്റെ പഠന സിദ്ധാന്തം

  • നൈസർഗികമായിതന്നെ ജിജ്ഞാസുക്കളും വികസനോന്മുകരുമായ കുട്ടികൾ ശരിയായ മാർഗദർശനം ലഭിച്ചാൽ സ്വയം അന്വേഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തൽപ്പരരായിരിക്കുമെന്നുള്ള നിഗമനത്തിൻ്റെ  അടിസ്ഥാനത്തിൽ സുഷ്മാൻ  അന്വേഷണ പരിശീലനം (Enquiry training) എന്നറിയപ്പെടുന്ന ബോധന തന്ത്രത്തിന് രൂപം കൊടുത്തു.

Related Questions:

"പരുവപ്പെടുത്തൽ' എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ?
A new behavior is learned but not demonstrated until reinforcement is provided for displaying it. This type of cognitive learning is called:
Synthetic Structure ആരുടെ കൃതിയാണ് ?
ഗസ്റ്റാൾട്ട് സിദ്ധാന്തത്തിൻ്റെ പ്രധാന ആശയം :
According to Kohlberg, children at the Pre-conventional level make moral decisions based on: