2025 നവംബറിൽ പിൻവലിക്കാൻ തീരുമാനിച്ച അമേരിക്കയിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയം ?AഡോളർBപെൻ്റ്Cനിക്കൽDസെൻ്റ്Answer: D. സെൻ്റ് Read Explanation: മൂല്യം ഏറ്റവും കുറഞ്ഞ വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന പദങ്ങളിലൊന്നാണ് പെന്നി.അമേരിക്കയിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയമായ സെൻ്റാണ് പെന്നിയെന്നറിയപ്പെടുന്നത്.അമേരിക്കയിലെ 232 വർഷത്തെ നാണയചരിത്രത്തിന് അന്ത്യംകുറിച്ച് യുഎസ് മിൻ്റ് അവസാന പെന്നി പുറത്തിറക്കി. Read more in App