പശ്ചിമബംഗാളിലെ ഹൂഗ്ലി നദീതീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം ഏതാണ് ?Aപരുത്തി വൃവസായംBപഞ്ചസാര വ്യവസായംCചണ വ്യവസായംDരാസവള വ്യവസായം,Answer: C. ചണ വ്യവസായം Read Explanation: പശ്ചിമബംഗാളിലെ ഹൂഗ്ലി നദീതീരത്താണ് ഇന്ത്യയിലെ പ്രധാന ചണം വ്യവസായ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.ഹൂഗ്ലി നദീതീരത്തെ പ്രധാന ചണം വ്യവസായ കേന്ദ്രമാണ് റിഷ്റ (Rishra).കൊൽക്കത്തയ്ക്കും സമീപപ്രദേശങ്ങൾക്കും ചണം വ്യവസായത്തിൽ വലിയ പ്രാധാന്യമുണ്ട്.ചണം ഉപയോഗിച്ച് ചാക്കുകൾ, കയറുകൾ, ചണത്തുണികൾ തുടങ്ങിയവ നിർമ്മിക്കുന്നു. Read more in App