Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?

Aകാൽസ്യം

Bഫോസ്ഫറസ്

Cഅയൺ

Dഅലുമിനിയം

Answer:

D. അലുമിനിയം

Read Explanation:

Note:

  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം - അലൂമിനിയം
  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ 

 

  • നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ധാതു / ലോഹം - കാൽസ്യം
  • നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ 

Related Questions:

വ്യാവസായികമായി ഇരുമ്പ് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിരാണ് ഹെമറ്റൈറ്റ്.താഴെ തന്നിരിക്കുന്നവയിൽ ഹെമറ്റൈറ്റ് ന്റെ രാസസൂത്രം കണ്ടെത്തുക .
സിന്നബർ (HgS) ൽ നിന്നും മെർക്കുറി വേര്തിരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?
വിമാന എഞ്ചിന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ലോഹമാണ് ' ടൈറ്റാനിയം '. ഈ ലോഹം കണ്ടെത്തിയത് ആരാണ് ?
അയൺ സ്റ്റൗവുകൾ, റെയിൽവേ സ്ലീപ്പറുകൾ, ഗട്ടർ, പൈപ്പുകൾ, കളിപ്പാട്ടങ്ങൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയണിന്റെ പ്രധാന രൂപം ഏത് ?
കൈവെള്ളയിലെ ചൂടിൽ ദ്രാവകാവസ്ഥയാലാകുന്ന ലോഹമേത്?