App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സംഘടന ഏത് ?

Aഗ്രീൻ ക്രോസ്

Bഗ്രീൻ പീസ്

CUNEP

DWWF

Answer:

B. ഗ്രീൻ പീസ്

Read Explanation:

ഗ്രീൻ പീസ് ആരംഭിച്ച വർഷം - 1971


Related Questions:

ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരം ഏത് ?
UNICEF-ന്റെ ആസ്ഥാനം എവിടെയാണ്?
The Asiatic Society of Bengal was founded by
യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (UNDP) യുടെ ആസ്ഥാനം എവിടെ ?
ഐക്യരാഷ്ട്രസഭ ഏജൻസിയായ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?