App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഇന്തോ- ആര്യൻ ഭാഷ ഗോത്രത്തിലെ ഭാഷ?

Aഹിന്ദി

Bതമിഴ്

Cതെലുങ്ക്

Dമലയാളം

Answer:

A. ഹിന്ദി

Read Explanation:

ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും വലിയ ഭാഷ തെലുങ്കാണ്. ഏറ്റവും പഴക്കം കൂടിയ ദ്രാവിഡ ഭാഷ തമിഴും ഏറ്റവും പഴക്കം കുറഞ്ഞ ദ്രാവിഡ ഭാഷ മലയാളവും ആണ്


Related Questions:

നിലവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാര് ?
ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് എവിടെ?
ഭോപ്പാൽ ദുരന്തം നടന്നത്?
മാതൃകാഗ്രാമ വികസനത്തിന് ശ്രദ്ധേയമായ രാലഗൻസിദ്ധി ഏത് സംസ്ഥാനത്താണ് ?
2025 ജൂലായിൽ ഗവൺമെൻറ് സർവീസിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?