Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും പ്രചാരമുള്ള വ്യക്തിത്വ മാപിനി ?

AMMPI

BMBTI

CPAI MEASURE

DCPI

Answer:

A. MMPI

Read Explanation:

മിനസോട്ട മൾട്ടിഫാസിക് പേഴ്‌സണാലിറ്റി ഇൻവെന്ററി (MMPI) വ്യക്തിത്വ സവിശേഷതകളും സൈക്കോപാത്തോളജിയും വിലയിരുത്തുന്ന ഒരു മനഃശാസ്ത്ര പരിശോധനയാണ്. ഏറ്റവും ആദ്യം നിലവിൽ വന്ന വ്യക്‌തിത്വ മാപിനി -PDS


Related Questions:

ആൽപോർട്ടിന്റെ വ്യക്തിത്വ സവിശേഷത സിദ്ധാന്തമനുസരിച്ച് കുട്ടികളിൽ കണ്ടുവരുന്ന സഭാകമ്പം ഏതുതരം സവിശേഷതയാണ്?
............................ എന്നത് വ്യക്തിയുടെ വ്യവഹാരങ്ങളുടെ സ്വഭാവം നിർണ്ണയിക്കുന്ന അടിസ്ഥാന വ്യവസ്ഥകളോ പ്രഭാവങ്ങളോ ആണ്.
സിഗ്മണ്ട് ഫ്രോയ്ഡിൻറെ അഭിപ്രായത്തിൽ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയുടെ സംയോജിത ധർമ്മത്തിൽ നിന്നാണ് .......... രൂപപ്പെടുന്നത്.
സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ സിദ്ധാന്തമായ മനസ്സിൻറെ ഘടനാ സങ്കൽപങ്ങളിൽ 'സൂപ്പർ ഈഗോ' ഏത് തത്വത്തിൻറെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് ?
സഹപാഠിയുടെ പെൻസിൽ മോഷ്ടിച്ചതിന് രാമുവിനെ അവൻറെ മാതാപിതാക്കൾ വഴക്കുപറഞ്ഞു. മോഷ്ടിക്കുന്നത് തെറ്റാണ് എന്ന് രാമു മനസ്സിലാക്കി. ഇവിടെ ഏത് പ്രക്രിയയാണ് നടന്നത് ?