App Logo

No.1 PSC Learning App

1M+ Downloads

2005 മാർച്ച് 10 വെള്ളിയാഴ്ച ആണെങ്കിൽ 2004 മാർച്ച് 10 ആഴ്ചയിലെ ഏത് ദിവസമായിരിക്കും?

Aതിങ്കളാഴ്ച

Bവ്യാഴാഴ്ച

Cചൊവ്വാഴ്ച

Dബുധനാഴ്ച

Answer:

B. വ്യാഴാഴ്ച

Read Explanation:

2005 മാർച്ച് 10 = വെള്ളിയാഴ്ച 2004 മാർച്ച് 10 = വെള്ളിയാഴ്ച - 1 = വ്യാഴാഴ്ച 2004 അധിവർഷമാണെങ്കിലും മാർച്ച് മാസം ആയതിനാൽ അടുത്ത വർഷം അതേ തീയതി, മുൻ വർഷത്തെ ദിവസത്തിന്റെ അടുത്ത ദിവസം വരും.


Related Questions:

2022 ഫെബ്രുവരി 1ചൊവ്വാഴ്ച ആയാൽ 2022 നവംബർ 14 ഏത് ദിവസം

2015 ജനുവരി 1 ബുധൻ ആയാൽ 2015 ൽ എത്ര ബുധനാഴ്ചകൾ ഉണ്ട്?

ഒരു മാസത്തിലെ 6-ാം ദിവസം വ്യാഴാഴ്ചയേക്കാൾ 2 ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ 18-ാം ദിവസം ഏത് ദിവസമായിരിക്കും ?

2011 ജനുവരി 1 വെള്ളിയാഴ്ച ആണെങ്കിൽ. 2011-ൽ എത്ര വെള്ളിയാഴ്ച ഉണ്ട് ?

1975 ഓഗസ്റ്റ് 1 വെള്ളിയാഴ്ചയാണെങ്കിൽ, 1970 സെപ്റ്റംബർ 30 ____ ആയിരുന്നു.