Challenger App

No.1 PSC Learning App

1M+ Downloads
അലിംഗബഹുവചനരൂപമേത് ?

Aയോഗിമാർ

Bവധുക്കൾ

Cമരങ്ങൾ

Dജനങ്ങൾ

Answer:

D. ജനങ്ങൾ

Read Explanation:

അലിംഗബഹുവചനം 

  • പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തതും സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടാത്തെ കാണിക്കുന്നതുമായ വചനം .
  • ഉഭയലിംഗബഹുവചനം എന്നും പറയുന്നു .
  • ഉദാ -കുട്ടികൾ ,മക്കൾ ,മൃഗങ്ങൾ ,ജനങ്ങൾ .

Related Questions:

താഴെപ്പറയുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം :
ബഹുവചന രൂപമേത് ?
താഴെ കൊടുത്തവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണമല്ലാത്ത പദം ഏത് ?
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക
സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിൻ്റെ മാത്രം ബഹുത്വത്തെ കുറിക്കുന്നതാണ്