Challenger App

No.1 PSC Learning App

1M+ Downloads
ബഹുവചന രൂപമേത് ?

Aദ്രോണർ

Bവൈദ്യർ

Cമരയ്ക്കാർ

Dഭൃത്യർ

Answer:

D. ഭൃത്യർ

Read Explanation:

  • നാമം ഒന്നാണോ ഒന്നിലധികമാണോ എന്നു കാണിക്കാൻ നാമപദത്തിൽ വരുത്തുന്ന രൂപ മാറ്റങ്ങളാണ് വചനം.
  • ഒന്നിനെ കുറിക്കുന്നത് ഏകവചനം.
  • ഒന്നിലധികമുള്ളതിനെ കുറിക്കുന്നത് ബഹുവചനം.
  • സംസ്‌കൃതത്തിൽ ദ്വിവചനത്തെയും വ്യക്തമാക്കുന്നുണ്ട് .ദ്രാവിഡ ഭാഷകളിൽ ദ്വിവചനമില്ല.
  • ബഹുവചത്തിന് ഉദാഹരണം  :മനുഷ്യർ ,ദേവന്മാർ,കുതിരകൾ,ശത്രുക്കൾ.
  • ബഹുവചനത്തെ സലിംഗം,അലിംഗം ,പൂജകം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു.

Related Questions:

താഴെ കൊടുത്തവയിൽ ബഹുവചനരൂപം അല്ലാത്തത് ഏത്?
പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
താഴെ കൊടുത്തവയിൽ മകൻ എന്ന പദത്തിന്റെ അലിംഗബഹുവചനം ഏത് ?

'കാലുകൾ രണ്ട് തവണ കഴുകി' അടിവരയിട്ട പദം ഏത്?

സലിംഗ ബഹുവചനമേത് ?