Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം :

Aസ്വാമികൾ

Bഅവർ

Cഅവൻ

Dഅത്

Answer:

A. സ്വാമികൾ

Read Explanation:

  • പൂജക ബഹുവചനം : ബഹുമാനം സൂചിപ്പിക്കുന്നതിനായി ഏകവചനരൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ അർ, കൾ, മാർ തുടങ്ങിയവയിലേതെങ്കിലും ചേർക്കുന്നതാണ് പൂജക ബഹുവചനം.
  • ഉദാ : തിരുവടികൾ, അവർകൾ, ബ്രാഹ്മണർ, വൈദ്യർ, പത്രാധിപർ

Related Questions:

'പെങ്ങൾ' എന്ന വാക്ക് ഏത് വചനമാണെന്ന് കണ്ടെത്തുക?
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ?
താഴെ കൊടുത്തവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണമല്ലാത്ത പദം ഏത് ?
പൂജകബഹുവചനം ഏത്?
താഴെ കൊടുത്തവയിൽ ബഹുവചനരൂപം അല്ലാത്തത് ഏത്?