Challenger App

No.1 PSC Learning App

1M+ Downloads
വയനാട് ദേശം പശ്ചാത്തലമായി വരുന്ന ഷീല ടോമിയുടെ നോവൽ ഏത് ?

Aനെല്ല്

Bആ നദിയോട് പേര് ചോദിക്കരുത്

Cവല്ലി

Dമാവേലിമന്നൻ

Answer:

C. വല്ലി

Read Explanation:

  • വയനാട് ദേശം പശ്ചാത്തലമായി വരുന്ന ഷീല ടോമിയുടെ നോവൽ - വല്ലി
  • പ്രവാസി എഴുത്തുകാരിയായ ഷീല ടോമി ഭാവനയുടേയും യാഥാർഥ്യത്തിന്റേയും ഇടയിലൂടെയുള്ള വ്യതിരിക്തമായ വഴികളിലൂടെ സഞ്ചരിച്ചാണ് തന്റെ സർഗസഞ്ചാരം അടയാളപ്പെടുത്തുന്നത്.
  • വയനാടൻ മലയോര ഗ്രാമങ്ങളുടെ സൗന്ദര്യവും സൗരഭ്യവുമൊപ്പിയെടുക്കുന്ന ഷീലയുടെ രചനകൾ എല്ലാതരം വായനക്കാരേയും ആകർഷിക്കുന്നത് ഭാഷയുടെ ലാളിത്യവും ശൈലിയുടെ തന്മയത്വവും ആശയങ്ങളുടെ ഗരിമയും കൊണ്ടാണ്

Related Questions:

'തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?
ഒ.എൻ.വി.യുടെ ഒരു കൃതി ?
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ബന്യാമിന്റെ കൃതി ഏത് ?
ലീലാതിലകകാരൻ കൂന്തൽവാദത്തിൽ എത്ര പക്ഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്?
Who translated the Abhijnanasakuntalam in Malayalam ?