Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ വയലാർ അവാർഡ് നേടിയ പുസ്തകം :

Aരണ്ടാമൂഴം

Bഉമ്മാച്ചു

Cഅഗ്നിസാക്ഷി

Dഇനി ഞാൻ ഉറങ്ങട്ടെ

Answer:

C. അഗ്നിസാക്ഷി

Read Explanation:

  • സാഹിത്യത്തിലെ ഏറ്റവും നല്ല സൃഷ്ടിക്ക് വയലാർ രാമവർമ്മ സ്‌മാരക ട്രസ്റ്റ്  നൽകുന്ന പുരസ്‌കാരം - വയലാർ പുരസ്‌കാരം 
  • വയലാർ പുരസ്‌കാരം ഏർപ്പെടുത്തിയത് - വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്
  • വയലാർ പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 1977
  • വയലാർ പുരസ്‌കാരത്തിന്റെ സമ്മാനത്തുക - 1 ലക്ഷം രൂപ
  • വയലാർ പുരസ്കാരം ആദ്യമായി ലഭിച്ചത് - ലളിതാംബികാ അന്തർജനം (1977, അഗ്നിസാക്ഷി)
  • രണ്ടാമത്തെ വയലാർ അവാർഡ് ജേതാവ് - പി.കെ. ബാലകൃഷ്ണൻ (1978, ഇനി ഞാൻ ഉറങ്ങട്ടെ)
  • വയലാർ പുരസ്കാരം നേടിയ ആദ്യ വനിത - ലളിതാംബികാ അന്തർജനം (1977)

Related Questions:

The poem 'Prarodhanam' is written by :
താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരു രചിക്കാത്ത കൃതി ഏത്?
ആസ്വാദനക്കുറിപ്പിന്റെ വിലയിരുത്തൽ സൂചകമായി പരിഗണിക്കാവുന്നത് ഏത് ?
മലബാർ മാനുവൽ എന്ന കൃതിയുടെ രചയിതാവ്.
എഴുത്തുകാരൻ്റെ വ്യക്തിത്വത്തിലും ദാർശനികമായ വിഷമ സമസ്യകളിലും വായനക്കാരൻ എത്തിചേരേണ്ടതെങ്ങനെ?