Challenger App

No.1 PSC Learning App

1M+ Downloads
മഹാകാവ്യപ്രസ്ഥാനത്തിൽ സാമൂഹ്യവിഷയം കൈകാര്യം ചെയ്യുന്ന ഏക കൃതി?

Aജീവിതയാത്ര

Bമാർത്തോമ്മവിജയം

Cഗാന്ധിജയന്തി

Dചാരിത്യവിജയം

Answer:

A. ജീവിതയാത്ര

Read Explanation:

  • ജീവിതയാത്ര - കോതല്ലൂർ ജോസഫ്

  • മഹാകാവ്യം എഴുതിയ ആദ്യ വനിത - സിസ്റ്റർ മേരി ബനീഞ്ജ (മേരി ജോൺ തോട്ടം)

  • സിസ്റ്റർ മേരി ബനീഞ്ജയുടെ മഹാകാവ്യങ്ങൾ - മാർത്തോമ്മവിജയം

ഗാന്ധിജയന്തി


Related Questions:

"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
"സ്വാതന്ത്ര്യസമരം തീർന്നു: ഇസങ്ങൾ/ ചത്ത് ചീഞ്ഞുപോയ്" - ആരുടെ വരികൾ?
മണിപ്രവാള പ്രസ്ഥാനകാലത്ത് ശൃംഗാരം വളർന്ന് അശ്ലീ ലമായപ്പോൾ അതിനെ പരിഹസിക്കാൻ രചിക്കപ്പെട്ടതാ ണെന്ന് കരുതുന്ന മണിപ്രവാള കാവ്യം ?
കൃഷ്ണഗാഥ എന്ന കാവ്യത്തിൽ പ്രയോഗിച്ചിട്ടില്ലാത്ത പദം ഏത് ?
വൈരാഗ്യചന്ദ്രോദയം, ഏകാദശിമാഹാത്മ്യം എഴുതിയത് ?