Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ ഏറ്റവുമധികം താപം ഉൽപ്പാദിപ്പിക്കുന്ന അവയവം ഏതാണ് ?

Aവൃക്ക

Bകരൾ

Cഹൃദയം

Dതലച്ചോറ്

Answer:

B. കരൾ

Read Explanation:

കരൾ

  • ശരീരത്തിലെ രാസപരീക്ഷണശാല' എന്നറിയപ്പെടുന്നു 
  • മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നത് - കരളിൽ
  • മനുഷ്യശരീരത്തിലെ ഏറ്റവുമധികം താപം ഉത്പാദിപ്പിക്കുന്ന അവയവം 
  • പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം
  • മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം -
  • മനുഷ്യശരീരത്തിൽ കടന്നുകൂടുന്ന വിഷ വസ്‌തുക്കളെ നിർവീര്യമാക്കുന്ന അവയവം 
  • ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം 
  • അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ -  വൈറ്റമിൻ എ
  • കരളിലെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിൻ - വൈറ്റമിൻ കെ 
  • കരൾ ഉത്പാദിപ്പിക്കുന്ന വിഷ വസ്തു : അമോണിയ

Related Questions:

Glisson's capsule is associated with which of the following organ?
മദ്യത്തിന്റെ വിഘടനം പ്രധാനമായും നടക്കുന്ന അവയവം ഏതാണ് ?
മനുഷ്യന്റെ കരളിന്റെ ശരാശരി ഭാരം ?
മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയ‌വത്തിൽ വച്ചാണ്?
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം ഏതാണ് ?