മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം ഏതാണ് ?
Aകരൾ
Bത്വക്ക്
Cആമാശയം
Dപാൻക്രിയാസ്
Answer:
A. കരൾ
Read Explanation:
കരൾ
- ശരീരത്തിലെ രാസപരീക്ഷണശാല' എന്നറിയപ്പെടുന്നു
- മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നത് - കരളിൽ
- മനുഷ്യശരീരത്തിലെ ഏറ്റവുമധികം താപം ഉത്പാദിപ്പിക്കുന്ന അവയവം
- പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം
- മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം -
- മനുഷ്യശരീരത്തിൽ കടന്നുകൂടുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുന്ന അവയവം
- ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം
- അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ - വൈറ്റമിൻ എ
- കരളിലെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിൻ - വൈറ്റമിൻ കെ
- കരൾ ഉല്പാദിപ്പിക്കുന്ന വിഷ വസ്തു അമോണിയ