App Logo

No.1 PSC Learning App

1M+ Downloads
മദ്യത്തിന്റെ വിഘടനം പ്രധാനമായും നടക്കുന്ന അവയവം ഏതാണ് ?

Aആമാശയം

Bകിഡ്നി

Cകരൾ

Dപ്ലീഹ

Answer:

C. കരൾ

Read Explanation:

• മദ്യപാനം മൂലമുണ്ടാകുന്ന പ്രധാന ശാരീരിക പ്രശ്നങ്ങൾ - കരൾ രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം, സിറോസിസ്


Related Questions:

മനുഷ്യ ശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് എവിടെ വെച്ച് ?
മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം ഏതാണ് ?
ഓർണിതൈൻ പരിവൃത്തി നടക്കുന്ന അവയവം?
മനുഷ്യശരീരത്തിലെ ഏറ്റവുമധികം താപം ഉൽപ്പാദിപ്പിക്കുന്ന അവയവം ഏതാണ് ?
ജീവകം A ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം ഏതാണ് ?