App Logo

No.1 PSC Learning App

1M+ Downloads
ജനനം മുതൽ മൂന്ന് വയസ്സു വരെ പ്രായമുള്ള കാലഘട്ടം ഏതാണ് ?

Aവാർദ്ധക്യം

Bശൈശവം

Cപ്രാഗ് ജന്മ ഘട്ടം

Dബാല്യം

Answer:

B. ശൈശവം

Read Explanation:

ശൈശവം (Infancy)

  • ജനനാന്തര വികാസ ഘട്ടങ്ങളിലെ ആദ്യഘട്ടമാണ് ശൈശവം.
  • ജനനം മുതൽ മൂന്നു വയസ്സുവരെയുള്ള കാലഘട്ടമാണ് ശൈശവ കാലഘട്ടം.

ശൈശവ കാലഘട്ടത്തിലെ ശിശുവിൻറെ പൊതുപ്രകൃതങ്ങൾ :-

  • എപ്പോഴും പ്രവർത്തനനിരതമാകാനുള്ള താല്പര്യം.
  • അനുകരണ വാസന.
  • ചലനാത്മകത
  • സ്നേഹം, സുരക്ഷിതത്വം, അംഗീകാരം എന്നിവയ്ക്കുള്ള ആഗ്രഹം.
  • അമൂർത്ത ചിന്തനത്തിനുള്ള ശേഷിക്കുറവ്.

 

 


Related Questions:

പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ 8-13 വയസ്സ്വരെ ഏത് ഘട്ടത്തിലാണ് വരുന്നത് ?
The period during which the reproductive system matures can be termed as :
Student's desire to become responsible and self-disciplined and to put forth effort to learn is:
വൈജ്ഞാനിക വികാസത്തിന്റെ അടിസ്ഥാനം :
ഞെട്ടിപ്പിക്കുന്നതോ ഭയപ്പെടുത്തുന്നതോ അപകടകരമായതോ ആയ സംഭവങ്ങൾ അനുഭവിച്ച് ചില ആളുകളിൽ വികസിക്കുന്ന ഒരു വൈകല്യം ?