Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്ന് തന്ത്രങ്ങൾ പഠിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന് നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ഏത് ?

Aപ്രോജക്റ്റ് ദുർഗ

Bസത്യഭാരതി പദ്ധതി

Cസ്വാഭിമാൻ പദ്ധതി

Dഉദ്ഭാവ് പദ്ധതി

Answer:

D. ഉദ്ഭാവ് പദ്ധതി

Read Explanation:

• പദ്ധതിയുടെ ലക്ഷ്യം - ഭാവിയിലെ യുദ്ധങ്ങൾക്ക് തയ്യാറെടുക്കാൻ രാഷ്ട്രതന്ത്രം, നയതന്ത്രം, യുദ്ധം എന്നിവയെ കുറിച്ച് പൗരാണിക കൃതികളിൽ നിന്ന് പാഠം ഉൾക്കൊള്ളുക • അർഥശാസ്ത്രം, നീതിസാരം, തിരുക്കുറൽ തുടങ്ങിയ ഇന്ത്യൻ ഇതിഹാസ കൃതികളിൽ നിന്നാണ് സേന തന്ത്രങ്ങൾ പഠിക്കുക


Related Questions:

ഇന്ത്യയുടെ കരസേനാ മേധാവി ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനങ്ങളും, യുദ്ധടാങ്കുകളും ശത്രുരാജ്യങ്ങളുടെ റഡാറിൽ തെളിയാതിരിക്കാനുള്ള സാങ്കേതിക വിദ്യ ?
ദേശീയ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യ - ശ്രീലങ്ക ഉഭയകക്ഷി സമുദ്രാഭ്യാസമായ സ്ലിനെക്സ് - 2023 ന്റെ വേദി എവിടെയാണ് ?
നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ?