Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുന്ന വനിതാ ശിശു വികസന വകുപ്പ് പദ്ധതി ?

Aഉണർവ്

Bഅതിജീവിക

Cകാവൽ പ്ലസ്

Dകാതോർത്ത്

Answer:

C. കാവൽ പ്ലസ്

Read Explanation:

സംരക്ഷിക്കാന്‍ ആരുമില്ലാത്തവര്‍, ബാലവിവാഹം പോലുള്ളവയുടെ ഇരകള്‍, ശിശു സംരക്ഷണ സമിതി മുമ്ബാകെ എത്തുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍, ലൈംഗികാതിക്രമത്തിന് ഇരയായായവര്‍ തുടങ്ങിയവര്‍ക്ക് സാമൂഹ്യ ഇടപെടല്‍ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്.


Related Questions:

എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി?
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?
കേരളത്തിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ ലാംഗ്വേജ് ലാബ് ?
"തെളിനീരൊഴുകും നവകേരളം പദ്ധതി" ലക്ഷ്യമിടുന്നത്