App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ലാവണ്ടർ ഫാം നിലവിൽ വരുന്ന പ്രദേശം ഏത് ?

Aആസാം

Bപഞ്ചാബ്

Cജമ്മുകാശ്മീർ

Dരാജസ്ഥാൻ

Answer:

C. ജമ്മുകാശ്മീർ

Read Explanation:

• ജമ്മു കാശ്മീരിലെ കത്വാ ജില്ലയിലെ ചല്ലാ ഗ്രാമത്തിൽ ആണ് ഫാം നിലവിൽ വരുന്നത് • അഗ്രികൾച്ചറൽ പ്രൊഡക്ഷൻ ആൻഡ് ഫർമേഴ്സ് വെൽഫെയർ വകുപ്പിൻറെ കീഴിലാണ് ഫാം നിർമ്മിക്കുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മ്യൂസിയം നിലവിൽ വരുന്നത് ?
ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് ?
ഇന്ത്യയിൽ ആദ്യം പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം ?
ഭാരതരത്നവും നിഷാൻ -ഇ -പാകിസ്താനും ലഭിച്ച ഏക ഇന്ത്യക്കാരൻ?
Which is India's first cow dung free city: