Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെക്കൊടുക്കുന്ന ആട്ടകഥകളിൽ കോട്ടയംകൃതികളിൽ ഉൾപ്പെടാത്തത് ഏത് ?

Aകല്യാണ സൗഗന്ധികം

Bകിർമ്മീരവധം

Cനിവാതകവചകാലകേയവധം

Dരാജസൂയം

Answer:

D. രാജസൂയം

Read Explanation:

രാജസൂയം

തിരുവിതാംകൂർ രാജാവായ കാർത്തിക തിരുനാൾ രാമവർമ്മയാണ് രചിച്ചത്


Related Questions:

കേരളത്തിലേ രണ്ടാമത്തെ നിശബ്ദചലച്ചിത്രം ഏതാണ് ?
"ചിരിക്കുന്ന കഥകേട്ടാലിരിക്കുമായതല്ലെങ്കിൽ തിരിക്കു ,മങ്ങനെ ഭാവിച്ചിരിക്കുന്ന ഭടന്മാരെ ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല " ഈ വരികൾ നമ്പ്യാരുടെ ഏതു കൃതിയിൽ നിന്നാണ് എടുത്തിട്ടുള്ളത് ?
"രാരിച്ചൻ എന്ന പൌരൻ " എന്ന് സിനിമയുടെ തിരകഥാകൃത്ത് ആരാണ്
താഴെകൊടുത്തിറിക്കുന്നവയിൽ ഏതാണ് ഫോക്ലോറിന്റെ സവിശേഷതയായി കരുതപ്പെടാത്തത് ?
പോർച്ചുഗീസുകാരുടെ മേൽ സാമൂതിരിയുടെ നേടിയ വിജയത്തിന്റെ പ്രതീകാത്മകമായ ആഘോഷമായി മാമാങ്കവേളയിൽ നടത്തപ്പെട്ടിരുന്നത് ഏതാണ്?