App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?

Aപൃഥ്വി

Bഅഗ്നി

Cപ്രളയ്

Dധനുഷ്

Answer:

C. പ്രളയ്

Read Explanation:

  • പരീക്ഷണം നടന്നത് -എ പി ജെ അബ്ദുൾകലാം ദ്വീപ് (ഒഡിഷ )

  • ഉപയോഗിക്കുന്ന ഇന്ധനം -പൃഥ്‌വി മിസൈൽ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഖര ഇന്ധനം

  • ദൂര പരിധി -150-500കിലോമീറ്റർ


Related Questions:

2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
2025 ജൂലായിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനികളെ തകർക്കാനുപയോഗിക്കുന്ന റോക്കറ്റ് സംവിധാനം ?
ബ്രഹ്മോസ് മിസൈലിനേക്കാൾ മൂന്നുമടങ്ങ് വേഗതയുള്ള ഇന്ത്യ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ
2.5 കിലോമീറ്റർ ഉയരത്തിൽ ചെന്ന് മിസൈലുകളെ ഭസ്മമാക്കാൻ കഴിവുള്ള ഇന്ത്യയുടെ പുതിയ പ്രതിരോധ സംവിധാനം?
2025 ഓഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച ഓസ്‌ട്രേലിയൻ സൈനിക മേധാവി