Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ മാൻ വർഗ്ഗം ഏത് ?

Aപുള്ളിമാൻ

Bകേഴമാൻ

Cകൂരമാൻ

Dകസ്തൂരിമാൻ

Answer:

C. കൂരമാൻ

Read Explanation:

പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ മാൻ വർഗ്ഗം -> കൂരമാൻ


Related Questions:

' ഭൗമ മണിക്കൂർ' എന്ന പരിസ്ഥിതി സംരക്ഷണ ആശയം ഏത് അന്താരാഷ്‌ട്ര സംഘടന ആദ്യമായി നടപ്പാക്കിയത് ?
സസ്യങ്ങളുടെ ജനിതക വൈവിധ്യത്തെ ഹെറ്ററോസ്പോറി എങ്ങനെ സ്വാധീനിക്കുന്നു ?
സെൽ വാൾ ഇല്ലാത്തതിനാൽ താഴെ പറയുന്നവയിൽ ഏത് ബാക്റ്റീരിയയാണ് പെൻസിലിൻ പ്രതിരോധിക്കുന്നത് ?
ബ്രയോഫൈറ്റുകളിൽ നിന്ന് ഉള്ള പീറ്റ് മോസ് ഏത് വ്യവസായമാണ് ഉപയോഗിക്കുന്നത്?
ഇനിപ്പറയുന്നവയുടെ ഏത് ഗ്രൂപ്പുകളിലാണ് പരാഗണം സംഭവിക്കുന്നത്?