Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൂന്നിൻ്റെ ഗുണിതമായി വരുന്ന ഏറ്റവും ചെറിയ മൂന്നക്ക എണ്ണൽ സംഖ്യ ഏത്?

A101

B100

C102

D109

Answer:

C. 102

Read Explanation:

മൂന്നിൻ്റെ ഗുണിതമാണെകിൽ സംഖ്യയിലെ അക്കങ്ങളുടെ തുക 3 ആയിരിക്കും ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ = 100 100 കഴിഞ്ഞു വരുന്ന തുക 3 ആയ സംഖ്യ = 102


Related Questions:

14.3 + 16.78 - ? = 9.009
|x - 2| + Ix - 6| = 10 ആണെങ്കിൽ X ന്റെ വിലകൾ ഏവ ?
6 ൻറെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?
(−13)×(−6)×(−3)(-13) \times (-6) \times (-3)-ൻ്റെ മൂല്യം താഴെ പറയുന്നവയിൽ ഏതാണ്?
0.6 + 0.66 + 0.666 + 0.6666 = ?