Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?

Aഇന്ദിരാ പോയിന്റ്

Bതൂത്തുകുടി

Cപാറശാല

Dകന്യാകുമാരി

Answer:

A. ഇന്ദിരാ പോയിന്റ്

Read Explanation:

  • ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം - ഇന്ദിരാ പോയിന്റ്

  • ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലം - ഇന്ദിരാ കോൾ

  • ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സ്ഥലം - കിബിത്തു

  • ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള സ്ഥലം - ഗുഹാർ മോത്തി

  • ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ആന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാ പോയിന്റ് (Indira Point) ആണ്.

  • ഇന്ത്യയുടെ പ്രധാന കരയുടെ (mainland) തെക്കേ അറ്റം തമിഴ്‌നാട്ടിലെ കന്യാകുമാരി (Cape Comorin) ആണ്.


Related Questions:

ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്ന പ്രദേശം ഏത് ?
ലോകരാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
Only district in India to have all the three crocodile species :
The most literate district in India is :
ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം :