Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചുവപ്പ്' എന്നതിന് സമാനമായ പദമേത് ?

Aലോഹിതം

Bതാമ്രം

Cശ്വേതം

Dസിതം

Answer:

A. ലോഹിതം

Read Explanation:

സമാനപദം

  • ലോഹിതം - ചുവപ്പ്

  • ശ്വേതം - വെളുപ്പ്



Related Questions:

ക്ഷോഭിച്ചവൻ എന്നർത്ഥം വരുന്ന പദമേത് ?
ഭൂമി - സമാനാർഥമുള്ള പദമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?
കൂട്ടത്തിൽപ്പെടാത്തത് ഏത് ?
ദു:ഖം - സമാനപദം എഴുതുക :