Challenger App

No.1 PSC Learning App

1M+ Downloads
ചുവപ്പ് എന്ന പദത്തിന് സമാനാർത്ഥം വരുന്ന ജോഡി തിരഞ്ഞെടുത്തെഴുതുക.

Aകരണം, ചരണം

Bശോണം, അരുണം

Cഹരിണം, രുചിരം

Dധരണം, സരണം

Answer:

B. ശോണം, അരുണം

Read Explanation:

  • ശോണം,അരുണം - ചുവപ്പ്, രക്തവർണം

  • കരണം - ഉപകരണം

  • ചരണം - കാൽ, പാദം

  • ഹരിണം - മാൻ

  • രുചിരം - മനോഹരം

  • ധരണം - ഭൂമി

  • സരണം - ഒഴുക്ക്


Related Questions:

'ചുവപ്പ്' എന്നതിന് സമാനമായ പദമേത് ?
ക്ഷോഭിച്ചവൻ എന്നർത്ഥം വരുന്ന പദമേത് ?

വണ്ട് എന്ന അർത്ഥം വരുന്ന പദങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ?

  1. (1)അളി
  2. (2)ഭ്രമരം
  3. (3) മധുപം
  4. (4)ഭൃംഗം
    'മേദിനി' എന്ന വാക്കിന് സമാനമായ പദം ഏത്?
    കദം എന്ന വാക്കിന്റെ സമാന പദം ഏത്?