Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അദ്രി എന്ന പദത്തിൻ്റെ സമാനപദം ഏത്?

Aമഞ്ഞ്

Bകൊട്ടാരം

Cസ്വർണ്ണം

Dപർവ്വതം

Answer:

D. പർവ്വതം

Read Explanation:

സമാനപദം

  • അദ്രി - പർവ്വതം

  • ഹിമം - മഞ്ഞ്

  • ഹേമം - സ്വർണ്ണം


Related Questions:

ചന്ദനം എന്ന വാക്കിന് സമാനമായ പദം ഏത് ?
' അശ്വത്ഥം' എന്ന പദത്തിന് സമാനർത്ഥമായി വരുന്ന പദമേത് ?
കിണറിന്റെ സമാനപദങ്ങൾ ഉൾക്കൊള്ളുന്ന ശരിയായ ജോഡി ഏത്?
ക്ഷോഭിച്ചവൻ എന്നർത്ഥം വരുന്ന പദമേത് ?
കൂട്ടത്തിൽപ്പെടാത്തത് ഏത് ?