Challenger App

No.1 PSC Learning App

1M+ Downloads
കിണറിന്റെ സമാനപദങ്ങൾ ഉൾക്കൊള്ളുന്ന ശരിയായ ജോഡി ഏത്?

Aകൂപം, പ്രഹി

Bഖേയം, കൂപം

Cകൂപം, ഹയം

Dകൂപം, മുകുടം

Answer:

A. കൂപം, പ്രഹി

Read Explanation:

കൂപം, പ്രഹി എന്നീ രണ്ട് വാക്കുകളും 'കിണർ' എന്ന അർത്ഥം വരുന്ന സമാനപദങ്ങളാണ്. കിണറിന്റെ മറ്റ് പ്രധാന പര്യായപദങ്ങളാണ് അന്ധു, ഉദപാനം എന്നിവ.

ഖേയം - കിടങ്ങ് / പരിഖ
ഹയം - കുതിര (അശ്വം)
മുകുടം - കിരീടം


Related Questions:

ദു:ഖം - സമാനപദം എഴുതുക :
'ആമോദം' - സമാനപദം എഴുതുക :
നദി എന്ന പദത്തിന് സമാനമായ പദം ?
'ജാമാതാവ്' എന്ന പദത്തിന്റെ അർത്ഥം
ചന്ദനം എന്ന വാക്കിന് സമാനമായ പദം ഏത് ?