Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ നാഗരിക സംസ്കാരം ?

Aഹാരപ്പൻ സംസ്കാരം

Bചൈനീസ് സംസ്കാരം

Cമെസപ്പൊട്ടേമിയൻ സംസ്കാരം

Dഗ്രീക്ക് സംസ്കാരം

Answer:

C. മെസപ്പൊട്ടേമിയൻ സംസ്കാരം

Read Explanation:

മെസപ്പൊട്ടേമിയൻ സംസ്കാരം:

  • ലോകത്തിലെ ആദ്യത്തെ നാഗരിക സംസ്കാരമാണ്, മെസപ്പൊട്ടേമിയൻ സംസ്കാരം.
  • മെസപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം, ഇറാഖ് ആണ്.
  • മെസപ്പൊട്ടേമിയൻ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണ്, ഇറാഖ് അധിനിവേശത്തിൽ തകർക്കപ്പെട്ടത്

Related Questions:

ഗിൽഗമേഷ് മെസപ്പെട്ടോമിയയിലെ ഏത് നഗരത്തിലാണ് ഭരണം നടത്തിയിരുന്നത് ?
പുൽമേടിന്റെ ദേവനായ ആർക്ക് വേണ്ടിയാണ് മാരിയിൽ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് :
മെസൊപ്പൊട്ടാമിയ എന്ന വാക്കിനർത്ഥം:

ആർമീനിയൻ പർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് പേർഷ്യൻ കടലിൽ പതിക്കുന്ന നദികൾ :

  1. യൂഫ്രട്ടീസ്
  2. ടൈഗ്രീസ്
  3. നൈൽ
  4. സിന്ധു
  5. ഹോയങ്‌ഹോ
    'തൂങ്ങുന്ന പൂന്തോട്ട'ത്തിന് പേരുകേട്ട പുരാതന മെസൊപ്പൊട്ടേമിയൻ നഗരം ഏതാണ്?