Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ പൂർണമായും നിർമ്മിതബുദ്ധിയിൽ (എ ഐ )പ്രവർത്തിക്കുന്ന കപ്പൽ ഏത് ?

Aസാൻറ്റാ മരിയ

Bബിസ്‍മാർക്ക്

Cബെൽഫാസ്റ്റ്

Dമെയ് ഫ്ലവർ 400

Answer:

D. മെയ് ഫ്ലവർ 400

Read Explanation:

• കപ്പൽ നിർമ്മാതാക്കൾ - ഐ ബി എം, യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമത്ത് • കപ്പലിൽ ഉപയോഗിക്കുന്ന നിർമ്മിത ബുദ്ധി കമ്പ്യൂട്ടർ സിസ്റ്റം - വാട്സൺ


Related Questions:

ഗ്രീൻ ട്രിബ്യൂണൽ നടപ്പാക്കിയ ആദ്യവികസ്വര രാജ്യം:
Where is the world’s oldest university?
പൂര്‍ണമായും കോവിഡ് വാക്‌സീന്‍ സുരക്ഷയില്‍ പറന്ന ലോകത്തിലെ പ്രഥമ വിമാനം ?
ടെൻസിങ്, ഹിലാരി എന്നിവർ ചേർന്ന് ആദ്യമായി എവറസ്റ്റ് കീഴടക്കിയ വർഷം ഏത്?
The first country to issue paper currency