Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം എന്ന റെക്കോർഡ് നേടിയ കെട്ടിടം ഏത് ?

AThe Pentagon

BSurat Diamond Bourse

CWillis Tower

DThe Exchange 106

Answer:

B. Surat Diamond Bourse

Read Explanation:

• ഗുജറാത്തിലെ സൂററ്റിലാണ് വ്യാപാരസമുച്ചയം നിലവിൽ വന്നത് • 6,60,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് വ്യാപാരകേന്ദ്രം


Related Questions:

ടെൻസിങ്ങും ഹിലാരിയും ചേർന്ന് എവറസ്റ്റ് കീഴടക്കിയത് എന്നാണ്?
ഗ്രാന്റ് കന്യൻ കീഴടക്കിയ ആദ്യ വ്യക്തി ആര്?
ഐക്യരാഷ്ട്രസഭ ആദ്യമായി അന്തർദേശീയ മനസാക്ഷി ദിനം ആചരിച്ചത് എന്ന് ?
ലോകത്തിലെ ഏറ്റവും പഴയ വാർത്ത ഏജൻസി ഏതാണ്?
ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ഏത്?