Challenger App

No.1 PSC Learning App

1M+ Downloads
തെറ്റായ ജോഡി ഏത് ?

Aഖാൻ അബ്ദുൽ ഗാഫർ ഖാൻ - അതിർത്തിഗാന്ധി

Bബാലഗംഗാധരതിലക് - പഞ്ചാബ് കേസരി

Cസർദാർവല്ലഭായ് പട്ടേൽ - ഉരുക്കു മനുഷ്യൻ

Dസരോജിനി നായിഡു - ഇന്ത്യയുടെ പൂങ്കുയിൽ

Answer:

B. ബാലഗംഗാധരതിലക് - പഞ്ചാബ് കേസരി

Read Explanation:

  • പഞ്ചാബ് കേസരി എന്നറിയപ്പെട്ടിരുന്നത് ലാലാ ലജ്പത് റായ് ആണ്.

  • ബാലഗംഗാധര തിലക് അറിയപ്പെട്ടിരുന്നത് ലോകമാന്യ എന്നാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ബന്ധമില്ലാത്തവ കണ്ടെത്തുക.

i. 1922-ലെ ചൗരിചൗരാ സംഭവത്തെ തുടർന്ന് ഗാന്ധിജി സിവിൽ നിയമ ലംഘന പ്രസ്ഥാനം നിർത്തലാക്കി.

ii. ക്രിപ്സ് ദൗത്യത്തിന്റെ പരാജയത്തെ തുടർന്ന് ഗാന്ധിജി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചു.

iii. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 1929-ലെ ലാഹോർ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.

iv. 1930 മാർച്ച് 12-ന് ഗാന്ധിജിയും അനുയായികളും ദണ്ഡിയാത്ര ആരംഭിച്ചു.

1936 ൽ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത് :
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ "വദ്ധ്യവയോധിക" എന്നറിയപ്പെടുന്നത് ആരാണ്?

താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.

(i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ

(ii) ഹിതകാരിണി സമാജം -വീരേശ ലിംഗം

(iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്

(iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയി

മലബാർ ജില്ലാ കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനം 1916ൽ പാലക്കാട് വച്ച് നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?